തിരുവനന്തപുരം. എല്‍ ജിഎസ് റാങ്ക് ലിസ്റ്റ് വെട്ടിച്ചുരുക്കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികൾ സെക്രെട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല സമരത്തിൽ. ഒഴിവുകള്‍ മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യുക അവസരസമത്വം

ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രകടനം നടത്തി. ലിസ്റ്റ് വെട്ടിച്ചുരുക്കിയ പിഎസ് സി നടപടി തിരുത്തണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.