കൊച്ചി. എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന് ഹൈക്കോടതി. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവരാണെന്നും പക്ഷേ എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും വിധിന്യായത്തിൽ ഹൈക്കോടതി വ്യക്തമാക്കുന്നു.

ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ്
എസ്.ഡി.പി.ഐയ്ക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ ഗുരുതരമായ പരാമർശങ്ങൾ ജസ്റ്റിസ് കെ.ഹരിപാലിന്റെ സിംഗിൾ ബഞ്ച് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here