കണ്ണൂർ. തീവ്രവാദ കേസ് പ്രതി പിടിയിൽ

ഫിറോസ് ഇടപ്പള്ളി എന്നയാളെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്

കണ്ണൂർ എടക്കാടിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു

ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് പിടികൂടി

പിടിയിലായ ഫിറോസ് തടിയന്‍റവിട നസീറിന്‍റെ ബന്ധുവാണ്

LEAVE A REPLY

Please enter your comment!
Please enter your name here