കോഴിക്കോട്: നാദാപുരം വളയത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബീഹാർ സ്വദേശി മാലിക്(44)ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മാലികിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബച്ചൻ റിഷി, സഹീദ് എന്നിവരാണ് പിടിയിലായത്.
Home News Breaking News കോഴിക്കോട് നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ