തൃശൂർ :അകമലയിൽ വിനോദയാത്രയ്ക്കായി പോയ സംഘത്തിൻ്റെ
ടൂറിസ്റ്റ് ബസ് മറിഞ്ഞു.
20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
30 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ കോളജിൽ നിന്ന് വാഗമണ്ണിലേക്ക് പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.30 ന് ആയിരുന്നു അപകടം .ആരുടെയും പരിക്ക് ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here