തിരുവനന്തപുരം. ലിഫ്റ്റിൽ തല കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം.

തിരുവനന്തപുരം അമ്പലമുക്കിലെ സാനിറ്ററി കടയിലെ ജീവനക്കാരൻ സതീഷ് കുമാറാണ് മരിച്ചത്

ലിഫ്റ്റിൽ കുടുങ്ങിയ സതീഷിനെ ഫയർഫോഴ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല