കൊച്ചി. കെ.വി തോമസ് പുറത്തേക്ക് എന്ന് സൂചന

കോൺഗ്രസുകാരനായി തുടരാൻ സംഘടന ആവശ്യമില്ല.

കോൺഗ്രസ് ഒരു സംസ്കാരമാണ് , കോൺഗ്രസ് വികാരമാണ്,വികസന കാര്യത്തിൽ സി.പി.എമ്മുമായി സഹകരിക്കുന്നതിൽ തെറ്റില്ല


തൃക്കാക്കരയിൽ വികസനത്തിനൊപ്പം നിൽക്കും.തൃക്കാക്കരയിൽ ജോ ജോസഫിന് വേണ്ടി പ്രചരണത്തിനുണ്ടാകുമോയെന്നത് നാളെ പറയും