തിരുവനന്തപുരം . കെ.എസ്.ആർ.ടി.സി ശമ്പളപ്രതിസന്ധിയിൽ മന്ത്രി ആന്റണി രാജു

യൂണിയനുകൾ സമരം ചെയ്തത് ഉറപ്പ് ലംഘിച്ച്

പത്താം തീയതിക്കകം ശമ്പളം നൽകാമെന്ന് പറഞ്ഞത് സമരം ചെയ്യില്ലെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ

ഇനി സർക്കാരിന് ഉത്തരവാദിത്തമില്ല

ഇനി എന്ത് ചെയ്യണമെന്ന് യൂണിയനുകളും മാനെജ്മെൻറും
തീരുമാനിക്കട്ടെ എന്നും മന്ത്രി