കൊച്ചി: ദിലീപ് ഉൾപ്പെട്ട വധ ഗൂഡാലോചന കേസിൽ നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.രാവിലെ 11ന് ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യലിന് തയ്യാറാണന്ന് കാവ്യ മറുപടി നൽകി.