തിരുവല്ല. മല്ലപ്പള്ളിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ബന്ധുവിന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടികൾ

തിരുനെൽവേലി സ്വദേശികളായ കാർത്തിക് (15) ശബരീനാഥ് ( 15 ) എനിവരാണ് മരിച്ചത്.
മണിമലയാറ്റിലെ വടക്കന്ക‍ടവിലാണ് അപകടം ഉണ്ടായത്.ബന്ധുവിന്‍റെ വീട്ടിലെ ചടങ്ങില്‍ പങ്കടുക്കാനെത്തിയ കുട്ടികള്‍ ചടങ്ങും ഭക്ഷണവും കഴിഞ്ഞ് നദികാണാനിറങ്ങിയതായിരുന്നു. എട്ടുകുട്ടികളാണ് ഉണ്ടായിരുന്നത്.