ഇടുക്കി. സൂര്യനെല്ലിയിൽ നിന്നും കൊളുക്കുമലയിലേക്ക് പോയ ജീപ്പ് മറിഞ്ഞു. ഏഴ് വിനോദ സഞ്ചാരികൾക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരം. ഇവരെ തേനി മെഡിക്കൽ കോളജിലേയ്ക് കൊണ്ടുപോയി

സ്വകാര്യ ക്യാംപിങ് സൈറ്റിൽ നിന്നും കൊളുക്കുമലയിലെക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.ഡ്രൈവർ മദ്യപിച്ചിരുന്നതായി പരാതി

ഡ്രൈവർ ഉൾപ്പടെ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.150 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് പതിച്ചത്