കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനിൽ കരാര്‍ ഒഴിവുകൾ

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.keralaagro.com/kaic-careers.php#:~:text=Basis).%20For%20Kerala-,Agro,-Industries%20Corporation%20Ltd


താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യതയും പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍,കിസ്സാന്‍ ജ്യോതി ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം-23 എന്ന വിലാസത്തിലോ keragrotvm@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ അപേക്ഷിക്കുകഅപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി – 10.05.2022, 4 മണി.

Advertisement