കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

Advertisement

കൊച്ചി : സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന ഡിപ്ലോമ ഇൻ ‍ ഇന്റർനെറ്റ് ഓഫ് തിങ്സ്, പി.ജി ഡിപ്ലോമ ഇൻ ‍ അഡ്വാൻസ്ഡ് എംബഡഡ് സിസ്റ്റം ഡിസൈൻ ‍ കൂടാതെ വിവിധ പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കുളള അഡ്മിഷൻ ‍ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾ 0484-2971400, 8590605259 ഫോൺ നമ്പരിലോ കെൽട്രോൺ നോളജ് സെൻറ‌ർ,കലൂർ വിലാസത്തിലോ അറിയാം.

Advertisement