കാസർകോഡ് . കൈവശാവകാശ രേഖയ്ക്ക് പണവും മദ്യവും കൈക്കൂലിയായി വാങ്ങിയ വില്ലേജ് ഓഫിസറും, ജീവനക്കാരനും പിടിയിൽ

നെട്ടണിഗെ വില്ലേജ് ഓഫിസർ തിരുവനന്തപുരം സ്വദേശി എസ്.എൽ സോണി, ജീവനക്കാരനായ ആഥൂർ സ്വദേശി ശിവപ്രസാദ് എന്നിവർ വിജിലൻസ് പിടിയിൽ

കൈക്കൂലിയായി രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവുമാണ് ആവശ്യപ്പെട്ടത്

ആഥൂർ സ്വദേശി അബുദുൾ റഹ്മാനാണ് പരാതിക്കാരൻ