ചങ്ങനാശേരി.മാടപ്പള്ളിയിലെ കെ റെയിൽ സമരം, പൊലീസിനെ തടഞ്ഞ ജിജി ഫിലിപ്പിനെതിരെ കേസ്

സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിനു ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്.7 വയസുകാരിയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. അതിരടയാള കല്ല് പിഴുതതിനും കേസുണ്ട്.

രാത്രിയിൽ ആറ് കല്ല് എടുത്ത് മാറ്റിയതിൽ കേസെടുത്തു. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിനെതിരെയും കേസെടുക്കും