തിരുവനന്തപുരം . കൊവിഡ് ബാധിതരായ
സർക്കാർ ജീവനക്കാർക്കുള്ള സ്പെഷ്യൽ ലീവ് വ്യവസ്ഥ പുതുക്കി

കൊവിഡ് ബാധിതരാകുകയും വർക്ക് ഫ്രം സംവിധാനവും ഉള്ള ജീവനക്കാർക്ക് കൊവിഡ് അവധി ഒഴിവാക്കി, പകരം 7 ദിവസം വർക്ക് ഫ്രം ഹോം

വർക്ക് ഫ്രം ഹോം സംവിധാനമില്ലാത്ത ജീവനക്കാർക്ക് 5 ദിവസം കൊവിഡ് അവധി

5 ദിവസത്തിന് ശേഷം ആൻ്റിജൻ പരിശോധന

നെഗറ്റീവായാൽ കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ജോലിക്ക് ഹാജരാകണം

നെഗറ്റീവ് ആയില്ലെങ്കിൽ അടുത്ത രണ്ട് ദിവസം മറ്റ് എലിജിബിൾ ലീവ് എടുത്ത ശേഷം ജോലിക്ക് ഹാജരാകണം

ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി