വടകര .മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ മോഷണശ്രമം.
വടകര കുന്നുമ്മൽ താഴെയുള്ള വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
മോഷ്ടാവ് വീട്ടിലെ സി.സിടിവികൾ തകർത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ സഹോദരി പ്രേമലതയുടെ വീട്ടിലാണ് മോഷണശ്രമം ഉണ്ടായത്. വടകര റൂറൽ എസ് പി സ്ഥലത്തെത്തി പരിശോധന നടത്തി.
ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച