തൊടുപുഴ: സൈന്യമാതൃശക്തി, ഇടുക്കിജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ മേയ് 13 വരെ തൊടുപുഴയിൽ അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു .അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ക്ലാസുകളിൽ പങ്കെടുക്കാം.

ദിവസവും ഒരു മണിക്കൂർ വീതമാണ് പരിശീലനം. താൽപര്യമുള്ളവർ രജിസ്‌ട്രേഷന് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക. വാട്‌സ് ആപ്പ്/മൊബൈൽ – 8547183514/8281540543