പത്തനംതിട്ട . കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ

കൂടൽ ഓർത്തഡോൿസ്‌ പള്ളി വികാരി പോണ്ട്സൺ ജോൺ ആണ് പിടിയിലായത്

കൗൺസിലിംഗിന് എത്തിയ 17 വയസുള്ള പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം

പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസ് എടുത്തത്

ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പോലീസ് കസ്റ്റഡിയിലെടുത്തത്