കേരളാ ബ്ളാസ്റ്റേര്സ് ഫൈനലില്‍. സെമിയില്‍ ജംഷഡ്പൂരിനെയാണ് തോല്‍പ്പിച്ചത്.കേരളാ ബ്ളാസ്റ്റേര്സ് ഫൈനലിലെത്തുന്നത് മൂന്നാം തവണ. 2014ലും 2016ലും ഫൈനലിലെത്തി. 2016നുശേഷം ആദ്യമായാണ് ഫൈനലില്‍ എത്തുന്നത്. രണ്ടാംപാദ സെമിയില്‍ 1-1ന് സമനില. ഇരുപാദങ്ങളിലുമായി 2-1 ഗോള്‍നില. എടികെ ഹൈദരാബാദിനെയാണ് ഫൈനലില്‍ നേരിടുക