മലപ്പുറം.വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട.വാഹനപരിശോധനക്കിടെയാണ് ബൊലേറോയിൽ കടത്തിയ പണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

വാഹനത്തിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചത്

വേങ്ങര സ്വദേശി ഹംസ (48), കൊളത്തൂർ സ്വദേശി സഹദ്(32)എന്നിവരാണ് പിടിയിലായത്

മൂന്നു കോടിയിലേറെ രൂപയാണ് പിടിച്ചതെന്ന് പോലീസ്

ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ 7 കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്