തിരുവനന്തപുരം.നാളെ മുതൽ കൂടുതൽ അൺറിസേർവ്ഡ് ട്രെയിനുകൾ അനുവദിക്കും. നിലമ്പുർ- തിരുവനന്തപുരം രാജ്യറാണി,തിരുവനന്തപുരം – മംഗലാപുരം മാവേലി,
തിരുവനന്തപുരം – മംഗലാപുരം മലബാർ എന്നീ ട്രെയിനുകളിലാണ് അൺ റിസേർവ്ഡ് കോച്ചുകൾ

യാത്രക്കാർക്ക് റെയിൽവേ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് ലഭ്യമാകും.7 ഘട്ടമായാണ് അൺ റിസേർവ്ഡ് കോച്ചുകൾ അനുവദിക്കുന്നത്. മെയ് ഒന്നോടെ എല്ലാ ട്രെയിനുകളിലും
അൺ റിസേർവ്ഡ് കോച്ചുകൾ ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.