കൊച്ചി.കൊറോണ വ്യാപനം മൂലം
സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച മുതൽ ഓൺലൈനായി പ്രവർത്തിക്കാൻ തീരുമാനം

ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതി സർക്കുലർ ഇറക്കി

ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും ഓൺലൈനായി ആയിരിക്കും കേസുകൾ പരിഗണിക്കുക

തീർത്തും ഒഴിവാക്കാനാകാത്ത കേസുകൾ മാത്രം നേരിട്ട് വാദം കേൾക്കാൻ അനുമതി

നേരിട്ട് വാദം കേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ പതിനഞ്ച് പേരിൽ അധികം പേരെ അനുവദിക്കില്ല


കോടതികളിൽ പൊതുജനത്തിനും പ്രവേശന നിയന്ത്രണം