പത്തനംതിട്ട.ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ ഭക്തർ സഞ്ചരിച്ച മിനിബസ് മറിഞ്ഞു.

പുലർച്ചെ 3.30ന് ളാഹയിലാണ് അപകടം. 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. 7 പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.3 പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വരുടെ തിരക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്.