തിരുവനന്തപുരം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അധസ്ഥിതരെ കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യന്‍ഭരണഘടന നല്‍കിയ പരിഗണനകളും അവകാശങ്ങളും അതിരുവിട്ട് മുന്നോക്ക സമുദായ പീഡനത്തിനായി ഉപയോഗിക്കുന്നതിനെതിരെ പ്രതികരിക്കുന്നതിന്റെ ആലോചനായോഗം ദേശീയ മുന്നോക്ക സമുദായ ഐക്യവേദി നേതൃത്വത്തില്‍ 15ന് സ്റ്റാച്യൂ വൈഎംസിഎ ഹാളില്‍ നടക്കും