തിരുവനന്തപുരം.വനം മന്ത്രിഎകെ ശശീന്ദ്രന്‍റെ ഓഫിസ് സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ്

മൂന്ന് ദിവസത്തേക്ക് ഓഫിസ് അടച്ചു

ജനുവരി 15, 16, 17 തീയതികളിൽ ഓഫീസ് പ്രവർത്തിക്കുന്നതല്ലെന്ന് ഓഫീസില്‍നിന്നും അറിയിച്ചു.

അടിയന്തര ആവശ്യങ്ങൾക്കായി ജീവനക്കാരെ മൊബൈൽ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാനാണ് നിർദ്ദേശം