കൊച്ചി.കടുത്തുരുത്തി കപ്പുംതലയിൽ വീടാക്രമണത്തിനിടെ ഗുണ്ട കൊല്ലപ്പെട്ടു

വിളയംകോട് പലേകുന്നേൽ സജി ആണ് കൊല്ലപ്പെട്ടത്

നിരളത്തിൽ രാജുവിന്റെ വീട് ആക്രമിക്കുന്നതിനിടെ ആണ് സജിക്ക് പരിക്കേറ്റത്

നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് സജി

സജിയുടെ ആക്രമണത്തിൽ വീട്ടുടമ രാജുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്