തൃശൂർ. തങ്ങാലൂരിൽ ഹെൽത്ത് ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തങ്ങാലൂർ സ്വദേശിനി നികുഞ്ജം വീട്ടിൽ അമ്പിളി (53) ആണ് മരിച്ചത്.

വീട്ടിലെ ബാത്റൂമിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.

ചെറുതുരുത്തി വരവൂർ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എല്‍എച്ച്ഐ ആയി ജോലി ചെയ്യുകയായിരുന്നു അമ്പിളി

കുറച്ചു ദിവസങ്ങളായി ലീവിലാണ്.