തിരുവനന്തപുരം.കെഎസ്ആര്‍ടിസി യിലെ ശമ്പള പരിഷ്കരണ നടപടിക്രമങ്ങൾ പൂർത്തിയായി

ഇന്ന് മനേജ്മെൻ്റ് തൊഴിലാളികളുമായി കരാർ ഒപ്പ് വെക്കും

സർക്കാർ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിൻ്റെ ചുവട് പിടിച്ചാണ് കെഎസ്ആര്‍ടിസി ശമ്പള പരിഷ്കരണം.

പ്രതിമാസം 16 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് തൊഴിലാളികളുടെ 11 വർഷത്തെ സ്വപ്നം സാക്ഷാത്കരിക്കുന്നു

ഈ മാസം ശമ്പള പരിഷ്കരണം പൂർത്തിയാക്കി ശമ്പള കരാർ ഒപ്പിടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു