തിരുവനന്തപുരം.അതിശക്തമായ മഴയെത്തുടർന്ന് തിരുവനന്തപുരത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് തേനിയിൽ രേഖപ്പെടുത്തിയത് ശക്തമായ മഴ.

മഴ മുന്നറിയിപ്പുള്ളതിനാൽ തേനി ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

വൈഗ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തം തുറന്നിരിക്കുന്ന 7 എട്ടറുകൾ ഇതുവരെ താഴ്ത്തിയിട്ടില്ല.