തിരുവനന്തപുരം. സംസ്ഥാനത്ത് ക്രിമിനല്‍കേസുകളില്‍ പ്രതികളായ 744പൊലീസുകാര്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍്. കെ കെ രമ എംഎല്‍എയുടെ ചോദ്യത്തിനാണ് ഈ മറുപടി. ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെട്ട 18 പേരെ പിരിച്ചുവിട്ടു. അവരുടെ പട്ടിക പൊലീസ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പ്രതികളായ 691 ഉദ്യോഗസ്ഥര്‍ വകുപ്പുതല അന്വേഷണം നേരിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here