തിരുവനന്തപുരം .ദത്ത് വിവാദം പാര്‍ട്ടിക്ക് നാണക്കേട് ആയെന്ന് സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനം
ശിശുക്ഷേമ സമിതിക്കുനേരെയും അംഗങ്ങളുടെ വിമർശനം ഉണ്ടായി.
അനുപമ വിഷയം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി കുറ്റക്കാര്‍ക്കെതിരെ നടപടി വൈകുന്നതിലും വിമർശനം ഉയര്‍ന്നു.
അമ്മയക്ക് കുത്തിനെ കിട്ടണം എന്നാണ് നിലപാടെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ മറുപടി

മുഖ്യമന്ത്രിയുടെ ഓഫീസിനും വിമർശനം
സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിലാണ് വിമർശനം.
സർക്കാരിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ ഒഴിവാക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിനിധികൾ

നഗരസഭയ്ക്കെതിരേ വിമർശനം അഴിമതി ആരോപണങ്ങളിൽ വ്യക്തമായ മറുപടി വേണം.അതു കഴിയുന്നില്ല.
സംശയങ്ങൾ അകറ്റണം.
അഴിമതി വച്ചു പൊറുപ്പിക്കരുത്. നഗരഭരണം പ്രവർത്തകരുടെ വിയർപ്പിൻ്റെ ഫലമെന്നും പ്രതിനിധികൾ പറഞ്ഞു.