ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തും.. അടുത്ത മാസം രണ്ടിനാണ് ചർച്ച നടക്കുക..ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയും ചർച്ചയ്ക്ക് നേതൃത്വം നൽകും.

. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ആറ് രൂപയായി ഉയർത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.. എന്നാൽ ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല.. കൺസഷൻ ഒന്നര രൂപ ആക്കാമെന്നാണ് സർക്കാർ നിലപാട്..

LEAVE A REPLY

Please enter your comment!
Please enter your name here