തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് തമിഴ്നാട്ടിൽ കൃഷ്ണഗിരിയിൽ എത്തുന്നതിന് 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടു.

ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവറുടെ നില ഗുരുതരമാണ്. ആളെ ആശുപത്രിയിലേക്കു മാറ്റി.ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനു കാരണം