തിരുവനന്തപുരം.പാർട്ടി സഖാക്കൾ അധികാര ദല്ലാൾ ആ കരുതെന്ന് സി പി ഐ എം പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ .
പ്രവർത്തകർ സ്വയം അധികാര കേന്ദ്രമായി മാറരുത്.
പാർട്ടി ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസിലും വരുന്നവർക്ക് നീതി നൽകണം.
ഇത് സാമൂഹ്യ ബോധമായി പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളണ്ണ മെന്നും കോടിയേരിയുടെ ഓർമ്മപ്പെടുത്തൽ. അംഗങ്ങളുടെ എണ്ണo വർധിച്ചിട്ടു കാര്യമില്ലെന്നും ഗുണമേന്മയുള്ള പാർട്ടി അംഗങ്ങളാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.