കായംകുളം. സിപിഎം ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സംഭാഷണത്തിനും വധഭീഷണിക്കും എതിരെ പരാതി നൽകിയ പാർട്ടി അംഗങ്ങളായ ദമ്പതിമാരെ സസ്പെൻഡ് ചെയ്തു

പാർട്ടി അംഗങ്ങളായ ഷിജാർ, ഭാര്യ ജാസ്മിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്

കായംകുളം മുല്ലശേരി മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷിജാർ ,ഭാര്യ ജാസ്മിൻ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ വൈസ് പ്രസിഡൻ്റാണ്

എരുവ എല്‍സി സെക്രട്ടറി ജെ.കെ നിസാമിനെതിരെയാണ് ഇരുവരും മുഖ്യമന്ത്രി, ഡിജിപി, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയത്