തിരുവനന്തപുരം .ദത്ത് വിഷയത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

സിഡബ്ല്യുസിയ്ക്കും ശിശുക്ഷേമ സമിതിയ്ക്കും ഗുരുതര വീഴ്ച ഉണ്ടായി

വകുപ്പ് തല അന്വേഷണത്തിലാണ് കണ്ടെത്തൽ. ഷിജു ഖാൻ അടക്കം നടപടിയുണ്ടാകുമെന്ന് സൂചന

ശിശുക്ഷേമസമിതി രജിസ്റ്ററിൽ ഒരു ഭാഗം ചുരണ്ടി മാറ്റിയതായി കണ്ടെത്തി.

വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അനുപമ പരാതി നൽകിയ ശേഷവും ദത്ത് നടപടികളുമായി മുന്നോട്ടു പോയി. അത് വലിയ പിഴവാണ്. സിറ്റിംഗ് നടത്തിയിട്ടും ദത്ത് തടയാൻ cwc ഇടപെട്ടില്ല

സിറ്റിങ്ന് ശേഷവും സിഡബ്ല്യുസി പോലീസിനെ അറിയിച്ചില്ല അജിത്ത് പലതവണ ഷിജു ഖാനെ നേരിട്ടു കണ്ടത്തിന് രേഖകളില്ല അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും
അനുപമ കേസിൽ wcd റിപ്പോർട്ട്‌ ഡയറക്ടർ ടി വി അനുപമ കൈമാറും

LEAVE A REPLY

Please enter your comment!
Please enter your name here