തിരുവനന്തപുരം.മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം തുടർക്കഥ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഈ മാസം 10 ന് നടന്ന സംഭവം ഇതുവെളിവാക്കുന്നു. സൂപ്പര്‍സ്പെഷ്യലിറ്റി വിഭാഗത്തിനുമുന്നില്‍ വൃക്കരോഗിയുടെ ബന്ധുവായ സ്ത്രീയ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് കൈയേറ്റം ചെയ്യുന്ന വിഡിയോ ആണ് പ്രചരിച്ചത്. സ്ത്രീക്കൊപ്പമുള്ള പുരുഷനും മര്‍ദ്ദനമേല്‍ക്കുന്നുണ്ട്. രോഗിയുടെ കൂട്ടിരിപ്പു കാരനെ മര്‍ദ്ദിച്ച സംഭവം ഒച്ചപ്പാടായതോടെയാണ് ഈ സംഭവവും പുറത്തുവന്നത്. ഈ മാസം 11 നും രോഗിയേയും ബന്ധുവിനേയും കയ്യേറ്റം ചെയ്തു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് സംഭവം

ഈ മാസം 11 നും രോഗിയേയും ബന്ധുവിനേയും കയ്യേറ്റം ചെയ്തതായും വിവരമുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് സംഭവം