കോട്ടയം.വൈക്കം സ്വദേശിയെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടിയ ആള്‍ അറസ്റ്റില്‍.പൂഞ്ഞാര്‍ തെക്കേക്കര മണിയാംകുന്ന് കിടങ്ങത്ത് കരോട്ട് സിജോ ജോസഫ് (38) ആണ് അറസ്റ്റിലായത് . വൈക്കം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തോമസ്സ് ഏ.ജെ, വൈക്കം എസ്സ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്സ്.ഐ അജ്മൽ ഹുസൈൻ, നാസര്‍ , ഏ.എസ്.ഐ പ്രമോദ്, സി.പി.ഒ സെയ്ഫൂദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .