തൃശ്ശൂര്‍. മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷ് (20) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയില്‍ ദുരൂഹതയെന്ന് എസ്എഫ്ഐ ആരോപിച്ചു.

മണ്ണുത്തി അഗ്രി. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ദുരൂഹമാണ്, സംഭവം പോലീസ് അന്വേഷിക്കണം

ജില്ലാ പോലീസ് മേധാവിക്കുൾപ്പടെ പരാതി നൽകും

കാമ്പസിനകത്ത് റാഗിംങ് ഉണ്ടെന്ന പരാതി തുടർച്ചയായി ഉയർന്ന് വരുന്നുണ്ട്

ഇതിനെതിരെ നടപടിയെടുക്കണമെന്നും എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ശരത് പ്രസാദ് പറഞ്ഞു.