മലപ്പുറം. കൊണ്ടോട്ടി മോങ്ങത്ത് ലോറിബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു, ബൈക്ക് യാത്രകാരുടെ മുകളിലൂടെ കണ്ടൈനർ ലോറി കയറി ഇറങ്ങി ബൈക്കിലുണ്ടായിരുന്ന പോത്ത്വെട്ടിപ്പാറ സ്വദേശി സലീം മരിച്ചു, കൂടെയുണ്ടായിരുന്ന സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മഞ്ചേരി ഹോസ്പിറ്റലിൽ എത്തിച്ചു.