കൊച്ചി.തീയറ്ററുകാരെ രക്ഷിക്കാന്‍ കുറുപ്പ് വരുന്നു, മമ്മൂട്ടിയുടെ ഇടപെടലിൽ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമയ്ക്ക് നെറ്റ്ഫ്ലിക്സ് നൽകിയത് 40 കോടി

ഒരുമാസം മുമ്പാണ് കരാര്‍ ഒപ്പുവച്ചത്.എന്നാൽ സിനിമ ഓ ടി ടി യിൽ വേണ്ട തിയേറ്റർ നൽകണമെന്നും മമ്മൂട്ടിയുടെ ഇടപെടൽ.

ഇതോടെ സിനിമ തിയേറ്റർ നൽകാൻ തീരുമാനിച്ചത്.30 ദിവസത്തിനുശേഷംഓ ടി ടി യിൽ നൽകുമെന്നും നിർമ്മാതാക്കൾ അറിയിച്ചു

കുറുപ്പ് തീയറ്ററിൽ പന്ത്രണ്ടാം തീയതി റിലീസ് നടത്തുമെന്നാണ് അറിയുന്നത്. നിബന്ധനകൾ ഇല്ലാതെ സിനിമ തീയറ്ററിൽ നൽകിയത്

മൂന്നാഴ്ച സിനിമ തുടർച്ചയായി പ്രദർശിപ്പിക്കാമെന്ന് തിയേറ്റർ ഉടമകൾ.

കുറുപ്പിനൊപ്പം മറ്റു സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു

എന്നാൽ മറ്റു സിനിമ പ്രദർശിപ്പിച്ചാൽ കുഴപ്പമില്ലെന്ന് കുറുപ്പ് സിനിമയുടെ നിർമ്മാതാക്കൾ തിയറ്റർ ഉടമകൾ അറിയിച്ചു

തിയേറ്റർ ഉടമകളെ സഹായിക്കുക എന്ന ലക്ഷ്യം ആണ് കുറുപ്പ് സിനിമ തീയറ്റർ നൽകിയതെന്ന് നിർമ്മാതാക്കൾ പറയുന്നു.

സിനിമ തീയേറ്ററിൽ തന്നെ കാണേണ്ടതാണെന്ന് മമ്മൂട്ടി പറഞ്ഞതാണ് സിനിമ തിയേറ്റർ നൽകാൻ നിർമാതാക്കൾ തയ്യാറായത്.