പാലാ. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാൻ ഉത്തരവ്.പാലാ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിറക്കിയത് .

കുറവിലങ്ങാട് പോലീസിന് ആണ് കോടതി നിർദേശം നൽകിയത്.കുറവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്

മതസ്പർദ്ധ വളർത്തുന്ന അടക്കമുള്ള കുറ്റങ്ങൾ  ചുമത്തി പോലീസ് കേസെടുക്കും.

ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്.