തിരുവനന്തപുരം . സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പി വത്സലയ്ക്ക്

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ബഹുമതിയാണ് മലയാളത്തിന്‍റെ നോവലിസ്റ്റിന് ലഭിക്കുന്നത്.