തിരുവനന്തപുരം. ബിനീഷിന് ജാമും ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

ഒരു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ജാമ്യം ലഭിച്ചതിൽ സന്തോഷം

ഒരു വർഷമായി മകനെ കണ്ടിട്ട്

ജയിലിൽ പോകാൻ സാധിച്ചില്ല

കേസ് കോടതിയിൽ നടക്കുന്നത് കൊണ്ട് മറ്റു കാര്യങ്ങൾ പ്രതികരിക്കുന്നില്ല

പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്നത്-

ആലോചിച്ചു തീരുമാനമെടുക്കേണ്ട കാര്യമാണ്

ധൃതി പിടിക്കേണ്ട കാര്യമല്ല

പാർട്ടിക്ക് ഏത് സമയത്തും തീരുമാനിക്കാം എന്നും കോടിയേരി പറഞ്ഞു.