തിരുവനന്തപുരം. ചെറിയാന്‍ഫിലിപ് കോണ്‍ഗ്രസിലേക്കുമടങ്ങി. പത്രസമ്മേളനത്തിലാണ് ചെറിയാന്‍ ഇത് അറിയിച്ചത്.

20വര്‍ഷത്തിനുശേഷം തറവാട്ടിലേക്കു മടങ്ങുന്നുവെന്ന് ചെറിയാന്‍ പറഞ്ഞു. ഇന്നലെ കെപിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസിലേക്കുക്ഷണിച്ചു. തന്റെ അദ്‌ഴാനത്തിന്റെ മൂലധനം കോണ്‍ഗ്രസിലുണ്ട്. അന്ന് താന്‍ ആവശ്യപ്പെട്ടതൊക്കെ കോണ്‍ഗ്രസ് നടപ്പാക്കി.ആരുംപുറത്താക്കിയിട്ടില്ല സ്വയം പുറത്തുപോയതാണ്
പത്രസമ്മേളനം നടത്തി തന്റെ മടക്കം പ്രഖ്യാപിക്കുന്നതിനുമുമ്പ് ചെറിയാന്‍ എകെ ആന്റണിയെ കണ്ടിരുന്നു.

,ചെറിയാന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് ആന്‍റണി പറഞ്ഞു.