ന്യൂഡെല്‍ഹി.പെഗാസസില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി, അന്വേഷണത്തിന് വിദഗ്ധസമിതി നിയോഗിച്ചു. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. വിരമിച്ച സുപ്രിംകോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി യാണ് അന്വേഷണം. ഏഴുകാര്യങ്ങളാണ് അന്വേഷിക്കുക. ദേശസുരക്ഷ എന്ന് പറഞ്ഞ് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറുന്ന നിയന്ത്രണങ്ങള്‍ പരിശോധിക്കപ്പെടണം.