മുതുകുളം .മല്ലിക്കാട്ട് കടവിന് സമീപം ബൈക്കും സൈക്കിളും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മിഥുൻ രാജ് 19 ആണ് മരിച്ചത്

ബൈക്ക് യാത്രികനായ കണ്ടപ്പുറം സ്വദേശി റിസ്വാനും സൈക്കിളിൽ യാത്ര ചെയ്ത രാജേന്ദ്രനും പരിക്കുകളോടെ വണ്ടാനം ആശുപത്രിയിൽ