മലപ്പുറം. കൊണ്ടോട്ടി കോട്ടുക്കരയിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം.

ചെറുത്ത യുവതിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു.

പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ആക്രമണം.പരിക്ക് ഗുരുതരമല്ല

പെൺകുട്ടി മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലെത്തി.