തിരുവനന്തപുരം പ്രസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .പ്രസിഡൻ്റ് – രാധാകൃഷ്ണൻ, ,സെക്രട്ടറി – രാജേഷ് രാജേന്ദ്രൻ , ട്രഷറർ – ബിജു ഗോപിനാഥ് ,വൈസ് പ്രസിഡൻ്റ് – ലക്ഷ്മി മോഹൻ

ജോ. സെക്രട്ടറി – ഹണി എച്ച്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ. അജി ബുധനുർ, ടി.ബി ലാൽ,എ വി മുസാഫർ,രാമചന്ദ്രൻ നായർ,സജിത്ത് വഴയില,റ്റി.ശിവജി കുമാർ.